
മലയാളസിനിമ (Malayalam Cinema) യുടെ കാഴ്ചയേയും കാഴ്ചക്കേടുകളെയും പറ്റി പ്രേക്ഷകപക്ഷതുനിന്നൊരു വിലയിരുത്തല്‍.
സിനിമയുടെ വെള്ളിവെളിച്ചത്തില്‍ ഭാഗ്യജീവിതം നയിക്കുന്നവര്‍ക്കോ സിനിമയെ ബുദ്ധിപരമായ വ്യായാമത്തിന്റെ കളരിയാക്കിയവര്‍ക്കോ ഒപ്പം നില്‍ക്കുന്നതല്ല ഈ കാഴ്ച.
സിനിമ ജീവിതത്തിന്‍റെ ഭാഗമാക്കിയ ശരാശരി മലയാളി (Malayali) യുടെ സൌന്ദര്യ സങ്കല്പ്പങ്ങള്‍ക്കൊപ്പംനിന്ന്, അവരുടെ നൊമ്പരവും തമാശയും സ്വപ്നവും അമര്‍ഷവും ഇഴകലരുന്ന തനിമയാര്‍ന്ന ഒരു ദൃശ്യസംസ്കാരത്തെ പ്രത്യാശയോടെ കാത്തിരിക്കുന്ന, ആയിരമായിരം സിനിമാസ്വാദകരുടെ ശബ്ദമായി, സാധാരണക്കാരന്‍റെ സിനിമാക്കൊട്ടകയില്‍ നിന്ന്,
കണ്ട സിനിമയെക്കുറിച്ച് ഒരഭിപ്രായം.
അതിനെക്കുറിച്ചുള്ള ചര്‍ച്ച ചെയ്യല്‍. നല്ല സിനിമയ്ക്കുവേണ്ടി ഒരു സംവാദം.
സ്വയം തോന്നിയ അഭിപ്രായം രേഖപ്പെടുതുമ്പോള്‍ ഉദ്ദേശശുദ്ധിക്ക് മാപ്പ്.
see this blog
ReplyDeletehttp://cinema-kottaka1.blogspot.com/
ithum oru cinemakottakayaanu.