Saturday, May 2, 2009

കയ്യടിയും കൂക്കുവിളികളും

താങ്കളുടെ ഈ വിലപ്പെട്ട സന്ദര്‍ശനത്തിന്‍റെ ഓര്‍മയ്ക്കായി സിനിമാക്കൊട്ടകയെയും അതിന്‍റെ ഉള്ളടക്കത്തെയും കുറിച്ചുള്ള അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ ഇവ ഇവിടെ എഴുതാമോ?

1 comment:

  1. ഭാവുകങ്ങള്‍ സുഹൃത്തേ..!!
    താങ്കള്‍ പറഞ്ഞ പോലെ സിനിമയെ നെഞ്ചേറ്റുന്നവരാണു ഓരോ മലയാളിയും..!! എല്ലാത്തരം സിനിമയുക്കും പ്രേക്ഷകര്‍ ഉണ്ടെന്നുള്ളത് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി തന്നെയിരിക്കട്ടേ..!!
    മലയാള സിനിമയെ സ്നേഹിക്കുന്നയാള്‍ സത്യത്തില്‍ സ്നേഹിക്കുന്നത് മലയാളത്തെ തന്നെയാണു..!!
    കവിത്വം തുളുമ്പുന്ന ഗാനങ്ങളും രോമാഞ്ചമുണ്ടാക്കുന്ന സംഭാഷണങ്ങളും ജീവിത ഗന്ധിയായ പ്രമേയങ്ങളും മലയാളത്തിനു സമ്മാനിച്ചത് സിനിമ തന്നെയല്ലേ..?? അങ്ങു സത്യന്‍ മുതല്‍ക്ക് ഇങ്ങു മണിക്കുട്ടന്‍ വരെയുള്ളവരെ മലയാളിക്ക് കുടുംബാംഗമാക്കാന്‍ കഴിഞ്ഞത് ഇതേ മാധ്യമത്തിലൂടെയല്ലേ..!!

    ഭാരതത്തിലെ
    ഏറ്റവും മികച്ച പിന്നണി ഗായകരില്‍ അഞ്ചു പേരെങ്കിലും മലയാളികളാണു...!!
    എക്കാലത്തേയും ഏറ്റവും മികച്ച അഭിനേതാക്കളില്‍ പത്തു പേരെങ്കിലും മലയാളത്തിന്റെ സംഭാവനയാണു..!!
    ഏറ്റവും മികച്ച സംഗീത സംവിധായകരില്‍ ഇരുപതു പേരെങ്കിലും മലയാള സിനിമയുടെ സംഭാവനയാണു...!!
    ഏറ്റവും മികച്ച സിനിമകളില്‍ അമ്പതെണ്ണമെങ്കിലും മലയാളം വഴി വന്നവയാണു..!!
    ഏറ്റവും മികച്ച പ്രേക്ഷകനും മലയാളി തന്നെയാണു..!!!

    തുടക്കം മോശമായില്ല എന്നേ പറയുന്നുള്ളൂ.. !! പക്ഷേ താങ്കളുടെ രചനാ ശൈലി ഒട്ടേറെ പ്രതീക്ഷകള്‍ നല്‍കുന്നു..!!!

    ReplyDelete